
രാസലഹരിയുമായി യുവാക്കൾ പിടിയിൽ. Arun K S Age 28 S/o Sasidharan, Pulakandathil House, Vyttila, Bhuvaneswari Road, Ponnurunni, Poonithura, 2, Felix Alex Kurian Age 32 S/o: P K Kurian, Thekkedath House, Pollad Panachikkad, Kottayam, 3, Nevin Jacob, Age 27 S/o: Bernad Jolly, Thudikkaran House, Edakochi, Ernakulam, 4, Muhammed Bessam Age 27 S/o: Nazar, Mayankaraparambil House, Lps Road Ponnurunni, Vyttila, Poonithura Ernakulam, S Pranav Prasad, Age 30 S/o: Prasad, Kappapali House, Anchumuri, Thammanam, Poonithura, 6, Rajesh Chellappan, Age 31 S/o: Essakki, Mukkudathundi House, Rail Nagar, Ponnurunni Vyttila, Poonithra, Ernakulam, 7, SACHIN, AGE27, S/o: HARIKRISHNAN ANKAMALIVEL HOUSE, NR. NATARAJAN HOSPITAL, AROOR JN, ALAPPUZHA എന്നിവരെയാണ് പാലാരിവട്ടം പോലിസ് പിടികൂടിയത്. യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിന് മാരക ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതായി ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPSന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം പാലാരിവട്ടം ഇൻസ്പെക്ടർ രൂപേഷ് കെ.എ.ന്റെ നേതൃത്വത്തിൽ എസ്.എെ. ഹരിശങ്കർ, എ.എസ്.എെ. ഇഗ്നേഷ്യസ്, എ.സി.പി.ഒ.മാരായ പ്രശാന്ത്, അരുൺകുമാർ, സി.പി.ഒ.മാരായ ദിനു, ശ്രീക്കുട്ടൻ എന്നിവരടങ്ങിയ പോലിസ് സംഘം തമ്മനം നളന്ദ റോഡിൽ BB Suite എന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ്. 24.40 ഗ്രാം (mdma) 37.10 ഗ്രാം ഗഞ്ചാവുമായി പ്രതികൾ പിടിയിലായത്.
Photo Courtesy - Google










